Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 12 വിദ്യാർഥികൾക്ക് പരിക്ക്

12:13 PM Jan 03, 2024 IST | Veekshanam
Advertisement

കാസർകോട്: സ്കൂൾ ബസ് ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു.കാസർകോട് മധൂർ കുഞ്ചാറിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. മധൂർ ഭാഗത്ത് നിന്ന 'വിദ്യാർഥികളുമായി പോകുകയായിരുന്ന ചെമ്മനാട് കോളിയടുക്കത്തെ സ്വകാര്യ സ്കുൾ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ബസിലിണ്ടായിരുന്ന 12 കുട്ടികൾക്ക് നിസാര പരിക്കേറ്റു.ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ബസിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെടുത്ത് വിദ്യാനഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.പ്രാഥമിക ചികിൽസ നൽകിയ ശേഷം വിദ്യാർഥികളെ ഡിസ്ചാർജ് ചെയ്തു.വിദ്യാനഗർ പൊലീസ് കേസെടുത്തു.

Advertisement

Advertisement
Next Article