15 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു, രാജസ്ഥാനിൽ ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
04:51 PM Nov 02, 2023 IST
|
Veekshanam
Advertisement
ജയ്പൂർ: രാജസ്ഥാനിൽ ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. നോർത്ത് ഈസ്റ്റ് ഇംഫാൽ ഇഡി ഓഫീസർ നവൽ കിഷോർ മീണയെയാണ് രാജസ്ഥാൻ എസിബി അറസ്റ്റ് ചെയ്തത്. 15 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു എന്ന കേസിലാണ് നടപടി. ഇടനിലക്കാരൻ വഴി നവൽ കിഷോർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ജയ്പൂർ എസിബി ആസ്ഥാനത്ത് ഇയാളെ ചോദ്യം ചെയ്യുകയാണ്.
Advertisement
Next Article