Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബാങ്ക് ജീവനക്കാർക്ക് 17% ശതമാനം വർധന

11:03 AM Dec 08, 2023 IST | ലേഖകന്‍
Advertisement

മുംബൈ : പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ ശമ്പളം കൂട്ടാൻ ധാരണയായി. രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷനും (ഐ ബി എ) ജീവനക്കാരുടെ സംഘടനയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും അടുത്ത അഞ്ചുവർഷത്തേക്കുളള ശമ്പളവർധന ധാരണാ പത്രം ഒപ്പിട്ടു. ബാങ്ക് ജീവനക്കാർക്ക് 17% ശമ്പള വർദ്ധനയാണ് നടപ്പിലാക്കുക. 2022 നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തിൽ ശമ്പളവർധന ലഭിക്കും. അന്തിമ എഗ്രിമെൻറ് രണ്ടു മാസത്തിനകം ഒപ്പുവെക്കും. പലതവണ നടന്ന ചർച്ചകൾക്ക് ഒടുവിലാണ് നിർണായക തീരുമാനത്തിലേക്ക് എത്തിയത്.

Advertisement

Advertisement
Next Article