Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എയർഫോഴ്സ് വിമാനം തകർന്ന് 2 പൈലറ്റ്മാർ കൊല്ലപ്പെട്ടു

01:13 PM Dec 04, 2023 IST | ലേഖകന്‍
Advertisement

ഹൈദരാബാദ്: തെലങ്കാനയിൽ വ്യോമസേനാ പരിശീലന വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. എയർഫോഴ്സ് ട്രെയിനർ വിമാനമാണ് മേദക് ജില്ലയിൽ തകർന്നുവീണത്. ദൈനംദിന പരിശീലനത്തിന്റെ ഭാഗമായി ഹൈദരാബാദ് എയർഫോഴ്സ് അക്കാദമിയിൽ നിന്നാണ് പറന്നുയർന്നത്. പിസി 7 എംകെ II വിമാനമാണ് തകർന്നതെന്ന് എഎഫ്എ അറിയിച്ചു. "ഹൈദരാബാദിലെ എഎഫ്‌എയിൽ നിന്നുള്ള പതിവ് പരിശീലനത്തിനിടെ ഇന്ന് രാവിലെ ഒരു പിലാറ്റസ് പിസി 7 എംകെ ഐഎൽ ട്രെയിനർ വിമാനം അപകടത്തിൽപ്പെട്ടു. വിമാനത്തിൽ മൂന്ന് പേർ ഉണ്ടായിരുന്നു. രണ്ട് പൈലറ്റുമാർക്ക് ജീവൻ നഷ്ടമായി ,"- ഐഎഎഫ് അതിന്റെ ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു.

Advertisement

Advertisement
Next Article