Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സാറയുടെ തിരോധാനം: 2 പേർ കസ്റ്റഡിയിൽ

08:32 AM Nov 28, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് രണ്ടുപേർ കസ്റ്റഡയിൽഓയൂരിൽ നിന്ന് കാണാതായ ആറു വയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ഇവരെ പിടികൂടിയത്. സാറയെ കടത്തിക്കൊണ്ടു പോകാൻ ഉപയോ​ഗിച്ച വാഹനവുമായി ബന്ധപ്പെട്ടവരാണിവർ. സുരക്ഷ പരി​ഗണിച്ച് ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നില്ല.

Advertisement

Tags :
featured
Advertisement
Next Article