Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുടുംബത്തിലെ 3 പേർ മരിച്ചനിലയിൽ

02:13 PM Mar 07, 2024 IST | ലേഖകന്‍
Advertisement

തൃശൂർ: അടാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മാടശേരി വീട്ടിൽ സുമേഷ് , ഭാര്യ സംഗീത, മകൻ ഹരിൻ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിയ നിലയിലും മകനെ തറയിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. വീട് തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സുമേഷ് അബുദാബിയിൽ നിന്നെത്തിയത് 12 ദിവസം മുൻപാണ്. മകൻ ഹരിന് ഓട്ടിസം ബാധിച്ചിരുന്നതിന്റെ നിരാശയിലായിരുന്നു ദമ്പതികളെന്നു വീട്ടുകാർ പറയുന്നു. അടുത്ത കാലത്താണ് ഇവർ സ്വന്തമായി വീട് വച്ചു മാറിയത്.

Advertisement

Advertisement
Next Article