Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മ്യാന്‍മറില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

09:10 AM May 30, 2024 IST | Online Desk
Advertisement

മ്യാന്മറില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച്ച വൈകീട്ട് 6.45 നായിരുന്നു ചലനം ഉണ്ടായത്.

Advertisement

ചലനത്തെത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളായ ഇന്ത്യയിലെ ഗുവഹാത്തി, ഷില്ലോങ് എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisement
Next Article