Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു

06:25 PM Feb 29, 2024 IST | Online Desk
Advertisement

ജെറുസലേം: ​ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിനായി കാത്തുന്നിന്നവർക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 700ലധികം പേർക്ക് പരിക്കേറ്റു. ഖാൻ യൂനിസിൽ ഉൾപ്പെട രൂക്ഷമായ ആക്രമണം നടന്നു. ​ഖാൻ യൂനിസിൽ 30 ഓളം പേർ കൊല്ലപ്പെട്ടു. ​ഒറ്റ ദിവസം നൂറിലധികം പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കടന്നു.

Advertisement

Advertisement
Next Article