Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒൻപത് മരണം

02:44 PM Feb 17, 2024 IST | ലേഖകന്‍
Advertisement

വിരുദുനഗർ: പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒൻപത് മരണം. തമിഴ് നാട്ടില്ലാണു പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി ഉണ്ടായത്. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്. പത്തിലധികം പേർക്ക് പരുക്കേറ്റു. വിരുദുനഗറിലെ വെമ്പക്കോട്ട രാമുദേവൻപട്ടിയിലാണ് അപകടമുണ്ടായത്. ഇന്നുച്ചയോടെ സ്വകാര്യ ഫാക്ടറിയിൽ ജോലിക്കിടെയാണ് അപകടം.

Advertisement

Advertisement
Next Article