76 വയസുളള വയോധികയെ പീഡിപ്പിച്ച കേസില്‍ 26കാരന്‍ അറസ്റ്റില്‍
04:27 PM Jun 28, 2024 IST
|
Online Desk
Advertisement
ആലപ്പുഴ: കായംകുളത്ത് 76 വയസുളള വയോധികയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഓച്ചിറ ക്ലാപ്പന സ്വദേശിയായ ഷഹനാസിനെയാണ് (25)പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഷഹനാസ് ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിനിരയായ വയോധികയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Advertisement
Next Article