സ്വര്‍ണവിലയില്‍ കുതിപ്പ് ; പവന് 57280 രൂപ
11:17 AM Nov 29, 2024 IST
|
Online Desk
Advertisement
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7160 രൂപയും പവന് 57280 രൂപയുമായി വർധിച്ചു. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 5915 രൂപയിലാണ് വ്യാപാരം. വെള്ളിക്ക് ഒരു രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 98 രൂപയാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര തലത്തിലെ സമ്മര്‍ദ്ദങ്ങൾ സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്.
Advertisement
Next Article