Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുൻ വൈരാഗ്യം മൂലമുണ്ടായ വാക്ക്തർക്കത്തെ തുടർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

09:45 PM Oct 14, 2024 IST | Online Desk
Advertisement

തൃശൂർ: മുൻ വൈരാഗ്യം വെച്ചുണ്ടായ വാക്ക്തർക്കത്തെ തുടർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ ചേലക്കര പോലീസ് അറസ്റ്റ് ചെയ്തു. ചേലക്കര പരക്കാട് സ്വദേശി പാലേരി വീട്ടിൽ കുഞ്ഞുണ്ണി മകൻ സതീഷ് 44 വയസ്സ് എന്നയാളാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 10 മണിയോടെ പരക്കാട് വെച്ചാണ് സംഭവം ഉണ്ടായത്. ഗുരുതര പരിക്കുപറ്റിയ സജീഷ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പ്രതിയെ വടക്കാഞ്ചേരി JFCM കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ് ഐമാരായ അരുൺകുമാർ, പൗലോസ്, ജോളി സെബാസ്റ്റ്യൻ, എഎസ്ഐ ജീവൻ, സിപിഒമാരായ രഞ്ജിത്ത്, രഘു, അനൂപ്, ബിനു, ഷനൂബ്, ഗിരീഷ് എന്നിവരുണ്ടായിരുന്നു.

Advertisement

Tags :
news
Advertisement
Next Article