For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മിഠായിയും പലഹാരവും നൽകി പീഡിപ്പിച്ചു: വയോധികൻ അറസ്റ്റില്‍

11:08 AM Mar 19, 2024 IST | ലേഖകന്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മിഠായിയും പലഹാരവും നൽകി പീഡിപ്പിച്ചു  വയോധികൻ അറസ്റ്റില്‍
Advertisement
Advertisement

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മിഠായിയും പലഹാരവും കൊടുത്ത ശേഷം പീഡിപ്പിച്ച കേസില്‍ വയോധികൻ പിടിയിൽ. ഇടുക്കി നെടുകണ്ടം സ്വദേശി ആണ്ടവ രാജനാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌ . പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിനോടകം പൊലീസെത്തി പ്രതിയെ കയ്യോടി പിടികൂടിയായിരുന്നു.
മിഠായിയും മധുരപലഹാരങ്ങളും വാങ്ങി നല്‍കിയായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നത്. സംഭവം വീട്ടില്‍ പറയാതിരിക്കാന്‍ പലപ്പോഴും കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.