For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

02:48 PM Jun 08, 2024 IST | ലേഖകന്‍
രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
Advertisement
Advertisement

തൃശൂര്‍: രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചു. മാടായിക്കോണം സ്വദേശിയായ എസ് ഐ ജിമ്മി ജോർജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 36 വയസായിരുന്നു. ക്വാര്‍ട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു ജിമ്മി ജോർജ്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.