ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
06:13 PM Dec 29, 2024 IST
|
Online Desk
Advertisement
ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി(22) ആണ് മരിച്ചത്. തേക്കിൻകൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആന അമറിനെ ആക്രമിച്ചത്. അമറിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
Advertisement
Next Article