Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അബി​ഗേലിനെ കണ്ടെത്തി

01:43 PM Nov 28, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: ഇന്നലെ വൈകുന്നേകം മുതൽ കാണാതായ അഭി​ഗേലിനെ കണ്ടെത്തി. ഇന്നുച്ചയ്ക്ക് 1.30നാണ് കുട്ടിയെ കണ്ടെത്തിയത്. ആശ്രാമം മൈതാനത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയവർ ഉപേക്ഷിച്ചു പോയതാണെന്നു കരുതുന്നു

Advertisement

Tags :
featured
Advertisement
Next Article