Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സഞ്ചയിക സമ്പാദ്യ പദ്ധതി പേരുമാറ്റി നടപ്പാക്കും: വിദ്യാഭ്യാസ മന്ത്രി

05:52 PM Feb 13, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: കേന്ദ്രസർക്കാർ സഞ്ചയിക സമ്പാദ്യ പദ്ധതി നിർത്തലാക്കിയ സാഹചര്യത്തിൽ അതേ മാനദണ്ഡങ്ങൾ നിലനിർത്തി പുനർനാമകരണം ചെയ്ത സമ്പാദ്യ പദ്ധതി നടപ്പാക്കുന്നതിന് ധനവകുപ്പ് ഉത്തരവായിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സഭയെ അറിയിച്ചു. ജോബ് മൈക്കിൾ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പദ്ധതിയിൽ കൂടുതൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി മാർഗനിർദേശങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisement

Tags :
kerala
Advertisement
Next Article