നടന്‍ ബാല വിവാഹിതനായി
09:01 AM Oct 23, 2024 IST
|
Online Desk
Advertisement
കൊച്ചി: നടന്‍ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടെ മൂന്നാം വിവാഹമാണിത്. കലൂരിലെ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം.
Advertisement
Next Article