മത്സ്യത്തിനും പച്ചക്കറിയ്ക്കും പിന്നാലെ ധാന്യങ്ങൾക്കും വില വർധിച്ചു
12:20 PM Jun 20, 2024 IST | ലേഖകന്‍
Advertisement
Advertisement
തിരുവനന്തപുരം: സാദാരണക്കാരെ കഷ്ടത്തിലാക്കി നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിക്കുന്നു. മത്സ്യത്തിനും പച്ചക്കറിയ്ക്കും പിന്നാലെ ധാന്യങ്ങൾക്കും വില കൂടി. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി. നിലവിലെ ധ്യാന്യവർഗങ്ങളുടെ വില തുവരപരിപ്പ് - 170 - 190, ചെറുപയർ - 150, വൻപയർ - 110, ഉഴുന്ന് പരിപ്പ് - 150, ഗ്രീൻപീസ് - 110, കടല - 125.