Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്പിരിറ്റ് ഓഫ് ഇന്ത്യ; ക്വിസ് മത്സരം നാളെ

04:44 PM Nov 24, 2023 IST | Veekshanam
Advertisement

കൊച്ചി: ഇന്ത്യൻ ഭരണഘടന ദിനത്തോടനുബന്ധിച്ച് ആൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ്സ് (എ. ഐ. പി. സി) എറണാകുളം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ അഖില കേരള ഭരണഘടന ക്വിസ് സ്പിരിറ്റ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്നു. നാളെ രാവിലെ എറണാകുളം ചിറ്റൂർ റോഡിലുള്ള വൈ. എം. സി. എ ഹാളിൽ വച്ച് നടത്തുന്ന ക്വിസിലേക്കുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. ഒരു ടീമിൽ രണ്ടു പേരുണ്ടായിരിക്കണം. ക്വിസിൽ രജിസ്റ്റർ ചെയ്യുന്നതിന് പ്രായ പരിധിയില്ല. വിജയിക്കുന്ന ടീമുകൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും ലഭിക്കുന്നു.

Advertisement

രജിസ്റ്റർ ചെയ്യുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 91 81368 97349 എന്ന നമ്പറിൽ ബന്ധപ്പെടുക.

https://surveyheart.com/form/655cfbe2685dd108621cec86

.

Advertisement
Next Article