Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയായി അൽകാ ലാംബ, എൻഎസ്‌യുഐ അധ്യക്ഷനായി വരുൺ ചൗധരി

10:40 PM Jan 05, 2024 IST | Veekshanam
Advertisement

ന്യൂഡൽഹി: അഖിലേന്ത്യ മഹിളാ കോൺഗ്രസിന്റെ ദേശീയ അധ്യക്ഷയായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം അൽക ലാംബയെ നിയമിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻഎസ്‌യുഐ അധ്യക്ഷനായി വരുൺ ചൗധരിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലിഗാർജുന ഖാർഗെ നിയമിച്ചു.

Advertisement

സ്ഥാനമൊഴിയുന്ന അഖിലേന്ത്യാ മഹിളാ കോൺഗ്രസ് പ്രസിഡന്റ് നെറ്റ ഡിസൂസയുടെയും എൻഎസ്‌യുഐ പ്രസിഡന്റ് നീരജ് കുന്ദന്റെയും സംഭാവനകളെ പാർട്ടി അഭിനന്ദിക്കുന്നതായും കോൺഗ്രസ് അധ്യക്ഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Tags :
featured
Advertisement
Next Article