Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അമ്പിളി ദിലിക്ക് ആദരാജ്ഞലികൾ!

12:20 AM Dec 28, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : അൽമീർ ടെക്നിക്കൽ കമ്പനി യിലെ മുൻ നിര എൻജിനീയറും അറിയപ്പെടുന്ന പൊതുപ്രവർത്തകനുമായ ശ്രീ ദിലി പാലക്കാട് ന്റെ സഹധർമ്മിണി ശ്രിമതി അമ്പിളി ദിലി (54) നിര്യാതയായി. സാമൂഹിക സംസ്കരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ചിരുന്ന ശ്രീമതി അമ്പളി ഏവർക്കും പ്രിയപ്പെട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഏതാനുംവര്ഷങ്ങളായി കടുത്ത രോഗാവസ്ഥയിലായിരുന്നു.

ദീപക് ദിലി (കുവൈറ്റ്), ദീപികദിലി (UK) എന്നിവർ മക്കളാണ്. പാർവ്വതി ദീപക് മരുമകളും ആരവ് കൊച്ചു മകനുമാണ്. പരേതയുടെ ഭൗതിക ദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള നടപടി ക്രമങ്ങൾപുരോഗമിക്കുന്നു.

Advertisement
Next Article