പോലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു
12:02 PM Aug 17, 2024 IST
|
Online Desk
Advertisement
കോഴിക്കോട്: വടകരയിൽ പോലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പോലീസ് ബസാണ് വയോധികനെ ഇടിച്ചത്. പോലീസ് വാഹനമിടിച്ച് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ് തോന്നിക്കുന്ന വയോധികനാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Advertisement
Next Article