ചെങ്ങന്നൂരില്‍ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു
05:33 PM Dec 29, 2023 IST
|
Online Desk
Advertisement
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന, വെട്ടിക്കാട് ചന്ദ്രശേഖരനാണ് ചരിഞ്ഞത്.ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് ആനയെ എത്തിച്ചത്.ആരോഗ്യ പ്രശ്‌നങ്ങളുള്ള ആനയെ വിശ്രമം നല്‍കാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.അതേസമയം ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയാണെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞിരുന്നത്.
Advertisement
Next Article