സ്‌പോര്‍ട്‌സ് ആരാധകരെ ലക്ഷ്യമിട്ട് ആപ്പിൾ
12:29 PM Feb 22, 2024 IST | ലേഖകന്‍
FILE PHOTO: A customers holds the new green colour Apple iPhone 13 pro shortly after it went on sale inside the Apple Store on 5th Avenue in Manhattan in New York City, New York, U.S., March 18, 2022. REUTERS/Mike Segar
Advertisement
Advertisement
സ്‌പോര്‍ട്‌സ് ആരാധകരെ ലക്ഷ്യമിട്ട് പുതിയ ആപ്പുമായി എത്തുന്നു ആപ്പിള്‍ ഫോണ്‍. ഒന്നിലധികം ലീഗുകളില്‍ മത്സരിക്കുന്ന ടീമുകളുടെ സ്‌കോറുകളും മറ്റ് ഡാറ്റയും തത്സമയം ഉപഭോക്‌താക്കളിലേക്ക് എത്തിക്കാൻ ആപ്പിളിന്റെ പുതിയ സ്‌പോര്‍ട്‌സ് ആപ്പ് ഇനിമുതൽ സഹായിക്കും.
ആപ്പിനുള്ളില്‍ പ്ലേ-ബൈ-പ്ലേ വിവരങ്ങള്‍, ലൈനപ്പ് വിശദാംശങ്ങള്‍, തത്സമയ വാതുവെപ്പ് സാധ്യതകള്‍, ടീം സ്ഥിതിവിവരക്കണക്കുകള്‍ എന്നിവ പര്യവേക്ഷണം ചെയ്യാമെന്നും ടെക് ഭീമന്‍ പറഞ്ഞു.