ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ ഇന്ത്യൻ ടീമിന് ലോക റെക്കോഡോടെ സ്വർണം
11:03 AM Sep 29, 2023 IST | Veekshanam
Advertisement
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഇന്ത്യൻ ടീമിന് ലോക റെക്കോഡോടെ സ്വർണം. ഐശ്വരി പ്രതാപ് സിംഗ്, സ്വപ്നിൽ കുസലെ, അഖിൽ ഷേരാൻ എന്നിവർ അടങ്ങിയ ടീമാണ് മെഡൽ നേടിയത്.
Advertisement
ഷൂട്ടിംഗ് പത്തു മീറ്റർ എയർ പിസ്റ്റൾ വനിതാ ടീമിനത്തിൽ ഇന്ത്യയ്ക്കു വെള്ളി. 1731 പോയിന്റുകൾ നേടിയാണ് ഇന്ത്യൻ ടീം വെള്ളി മെഡൽ നേടിയത്.