Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒരു മിനിറ്റിൽ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു; അസാധാരണ നടപടിയുമായി ഗവർണർ

09:39 AM Jan 25, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: നയപ്രഖ്യാപനം ഒറ്റ മിനുട്ടിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവസാന പാരഗ്രാഫ് മാത്രമാണ് അദ്ദേഹം വായിച്ചത്. കേരള നിയമസഭയിലെ അപൂർവമായ നയപ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഇന്ന് കണ്ടത്. ഗവർണറെ പൂച്ചെണ്ട് നൽകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ പ്രസംഗത്തിന്‍റെ കരട് മാറ്റങ്ങളില്ലാതെ അംഗീകരിച്ചിരുന്നു.

Advertisement

Tags :
featuredkerala
Advertisement
Next Article