ആറ്റിങ്ങൽ കരിച്ചിയിൽ അമ്മായി അമ്മയെ മരുമകൻ തലക്ക് അടിച്ചു കൊലപെടുത്തി
10:26 AM Aug 07, 2024 IST | Online Desk
Advertisement
ആറ്റിങ്ങൽ കരിച്ചിയിൽ അമ്മായി അമ്മയെ മരുമകൻ തലക്ക് അടിച്ചു കൊലപെടുത്തിആറ്റിങ്ങൽ: രേണുക അപ്പാർട്മെന്റിൽ താമസിക്കുന്ന പ്രീതയെയാണ്(50) മരുമകൻ അനിൽകുമാർ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
Advertisement
വർക്കല കുരക്കണ്ണി സ്വദേശിയായ പ്രതിയെ പോലീസ് വർക്കലയിൽ വെച്ച് അറസ്റ്റ് ചെയ്തു.