Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അമൻ പാർഥിവ് കൃഷ്ണന്റെ, ബ്ലോസമിങ് സോൾസിന് പുരസ്‌കാരം

05:54 PM Jun 14, 2023 IST | veekshanam
Advertisement

കൊച്ചി: പ്രശസ്ത സാമൂഹിക പ്രവർത്തകയും കുട്ടികൾക്കായുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നിരവധി സംരംഭങ്ങളുടെ സ്ഥാപകയുമായ മേരി റോയിയുടെ പേരിൽ സർഗാത്മകരംഗത്ത് ശ്രദ്ധേയമായ സംഭവ നൽകിയ വിദ്യാർത്ഥികൾക്ക് നൽകുന്ന പുരസ്കാരത്തിന് (10001രൂപ) കളമശ്ശേരി കേന്ദ്രീയ വിദ്യാലയത്തിലെ അമൻ പാർഥിവ് കൃഷ്ണൻ അർഹനായി. 'ബ്ലോസമിങ് സോൾസ്' എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്‌കാരം.

Advertisement

എംജി സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേഷ് കാമത്ത് അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം

Tags :
kerala
Advertisement
Next Article