For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംവിധായകൻ രഞ്ജി​ത്ത് മോ​ശ​മാ​യി പെരുമാറി, ആരോ​പണവുമായി ബംഗാ​ളി ന​ടി

06:14 PM Aug 23, 2024 IST | Online Desk
സംവിധായകൻ രഞ്ജി​ത്ത് മോ​ശ​മാ​യി പെരുമാറി  ആരോ​പണവുമായി ബംഗാ​ളി ന​ടി
Advertisement

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെയർമാ​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് ബംഗാ​ളി ന​ടി ശ്രീ​ലേ​ഖ മി​ത്ര. പാലേ​രി മാ​ണി​ക്യം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വേ​ണ്ടി എത്തിയപ്പോ​ൾ സം​വി​ധാ​യ​ക​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാണ് ന​ടിയുടെ വെ​ളി​പ്പെ​ടു​ത്തൽ. സം​ഭ​വ​ത്തി​ൽ ഡോ​ക്യു​മെ​ന്‍റ​റി സംവിധാ​യ​ക​ൻ ജോ​ഷി​യോ​ട് പ​രാ​തി പ​റ​ഞ്ഞിട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് തനി​ക്ക് ഒ​രു സി​നി​മ​യി​ലും അ​വ​സ​രം കിട്ടിയില്ലെ​ന്ന് ശ്രീ​ലേ​ഖ പ​റ​ഞ്ഞു. തി​രി​ച്ചു നാട്ടിലേക്കു പോ​കാ​നു​ള്ള പ​ണം പോ​ലും തന്നില്ല. ഒ​റ്റ​യ്ക്ക് പി​റ്റേ​ന്ന് ത​ന്നെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്നും ന​ടി പ​റ​ഞ്ഞു. 2009-10 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും ഒ​രു രാ​ത്രി മുഴു​വ​ൻ ഹോ​ട്ട​ലി​ൽ ക​ഴി​ഞ്ഞ​ത് പേ​ടി​ച്ചാ​ണെ​ന്നും ന​ടി പ​റ​ഞ്ഞു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.