Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പര്യടനം പൂര്‍ത്തിയാക്കും; മഹാസമ്മേളനം നാളെ

08:31 AM Mar 16, 2024 IST | Veekshanam
Advertisement

ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പര്യടനം പൂര്‍ത്തിയാക്കും. മുബൈയിലാണ് യാത്ര ഇന്ന് സമാപിക്കുക. പര്യടനം ആരംഭിച്ച് 63-ാം ദിവസമാണ് യാത്രയുടെ സമാപനം. നാളെയാണ് മുംബൈയില്‍ മഹാസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

Advertisement

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് ഞായറാഴ്ച്ച നടക്കുന്ന മഹാസമ്മേളനത്തിലേക്ക് ക്ഷണം ഉണ്ട്. ഇന്‍ഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമായി സമ്മേളനം മാറും.

Advertisement
Next Article