For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം

11:57 AM Jan 01, 2024 IST | Online Desk
തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം
closeup of the feet of a dead body covered with a sheet, with a blank tag tied on the big toe of his left foot, in monochrome, with a vignette added
Advertisement
Advertisement

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം.

പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിന്‍ എന്നിവരാണ് മരിച്ചത്.രാത്രി 12 മണിയോടെ ബൈപ്പാസില്‍ ആയിരുന്നു അപകടം നടന്നത്.

തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകള്‍ പരസ്പരം തട്ടിയാണ് അപകടമുണ്ടായത്.

Author Image

Online Desk

View all posts

Advertisement

.