Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബിനോയ് വിശ്വത്തിന്
സെക്രട്ടറിയുടെ ചുമതല

04:50 PM Dec 10, 2023 IST | ലേഖകന്‍
Advertisement

കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. ഡി. രാജയുടെ അദ്ധ്യക്ഷത യിൽ ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനമെടുത്തത്. ഏക കണ്ഠമായിട്ടാണ് അദ്ദേഹത്തെ നിയോ​ഗിക്കുന്നതെന്നും നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടത്തിലേക്ക് പോകു മെന്ന് ഡി. രാജ. താൻ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിൽ ബിനോയ് വിശ്വത്തിനു പാർട്ടി സെക്രട്ടറിയുടെ ചുതല നൽകണമെന്ന് കാനം രാജേന്ദ്രൻ കേന്ദ്ര നേതൃത്വത്തിനു കത്ത് നൽകിയിരുന്നു.

Advertisement

Advertisement
Next Article