Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബിജെപി കള്ളവോട്ട് ചേർത്തു; ആരോപണവുമായി കെ മുരളീധരൻ

10:33 AM Apr 27, 2024 IST | Online Desk
Advertisement

തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കള്ളവോട്ട് ചേർത്തു എന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ബിജെപി കള്ളവോട്ട് ചേർത്തു, ഇതിന് ബിഎല്‍ഒയുടെ സഹായവും ഉണ്ടായിരുന്നു. പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട് നടന്നു.

Advertisement

കണക്കനുസരിച്ചാണെങ്കിൽ യുഡിഎഫ് ഒന്നും എല്‍ഡിഎഫ് രണ്ടും ആകണം, ഡീൽ അനുസരിച്ചായാൽ ബിജെപി രണ്ടാമത് വരണം, ഇതിന് ഉത്തരവാദി പിണറായി ആണെന്നതിൽ തർക്കമില്ല, തോൽക്കുന്നത് വരെ പ്രതീക്ഷിക്കാൻ ബിജെപിയ്ക്ക് അവകാശമുണ്ട്, കേരളത്തിൽ ബിജെപി വട്ട പൂജ്യമാകും. കാണാൻ വരുന്നവരുടെയും കൈകാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും ഒരാൾ വിജയിച്ചിട്ടുണ്ടോ? സിനിമാനടനെ കാണാൻ വരുന്നവർ വോട്ട് ചെയ്യണമെന്നില്ലെന്നും കെ മുരളീധരൻ.

അതേസമയം പത്മജ പ്രവചനങ്ങൾ നടത്തി സമാധാനിക്കട്ടെ എന്നും തന്നെ ജയിക്കാൻ പത്മജയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

Tags :
keralanewsPolitics
Advertisement
Next Article