Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആൺകുട്ടികൾക്കും സ്വാഗതം ; നിർണായക തീരുമാനവുമായി കലാമണ്ഡലം

11:04 AM Mar 27, 2024 IST | Online Desk
Advertisement

കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ഇനി ആൺകുട്ടികൾക്കും അവസരം. ഇതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഉണ്ടായേക്കും. കാലത്തിന്റെ മാറ്റത്തെ കലാമണ്ഡലം സ്വാഗതം ചെയ്യും, ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി നിലകൊള്ളാനാണ് ആഗ്രഹം, അതുകൊണ്ട് ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്ന് വൈസ് ചാൻസിലർ അറിയിച്ചു.

Advertisement

നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ മോഹിനിയാട്ടവേദി ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസമാണ് ചരിത്ര തീരുമാനവുമായി കലാമണ്ഡലം എത്തുന്നത്. കലാമണ്ഡലത്തിൽ എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട്.

Tags :
featuredkeralanews
Advertisement
Next Article