ഒടിടി പ്ലാറ്റ്ഫോമിൽ അശ്ലീല സംപ്രേക്ഷണം; നിർമാതാവ് ഏക്താ കപൂറിനെതിരെ പോക്സോ കേസ്
11:08 AM Oct 21, 2024 IST | Online Desk
Advertisement
മുംബൈ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ ബോളിവുഡ് നിർമാതാവ് ഏക്താ കപൂറിനെതിരെ പോക്സോ കേസെടുത്തു. കോടതി നിർദേശത്തെ തുടർന്ന് ഏക്തയുടെ അമ്മ ശോഭയ്ക്കെതിരെയും കേസുണ്ട്. ഒടിടി പ്ലാറ്റ്ഫോമായ എഎൽടി ബാലാജിയിൽ സംപ്രേഷണം ചെയ്ത സീരീസിനെതിരെയാണു പരാതി.
Advertisement