ബിജു സോപാനത്തിനും ശ്രീകുമാറിനുമെതിരെ സ്ത്രീ പീഡനത്തിന് കേസ്; പരാതിയുമായി നടി
08:14 PM Dec 26, 2024 IST | Online Desk
Advertisement
കൊച്ചി: സീരിയൽ നടിയുടെ പരാതിയിൽ നടന്മാരായ ബിജു സോപാനത്തിലും ശ്രീകുമാറും എതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തു. കൊച്ചി ഇൻഫോ പാർക്ക് പോലീസ് ആണ് കേസെടുത്തത്.
Advertisement