Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൌരത്വ നിയമഭേദഗതി ജനാധിപത്യവിരുദ്ധം:കെകെഎഎ

10:45 PM Mar 13, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈത്ത് സിറ്റി : മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള പൗരത്വ നിയമ ഭേദഗതി ജനാധിപത്യത്തിനും മതേതരത്വത്തിനും പേരുകേട്ട ഇന്ത്യ രാജ്യത്തിനു യോജിച്ചതല്ലെന്നു കുവൈത്തു കേരള മുസ്ലിം അസോസിയേഷൻ അഭിപ്രായപ്പെട്ടു. പുതിയ നിയമ നിർമാണം ചട്ട വിരുദ്ധവും മതേതര സങ്കല്പപന്നങ്ങൾക്ക് കളങ്കം ഉണ്ടാക്കുന്നതും, അധികാരത്തിന് വേണ്ടി ജനങ്ങളെ വിഭജിച്ചു കൊണ്ട് രാജ്യത്തിന്റെ ഐക്യം തകർക്കാനേ ഉപകരിക്കൂ. ലോക രാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയുടെ യശസ്സിന് കോട്ടം തട്ടും. പൗരത്വം നൽകുന്നതിൽ മുസ്ലിം കളെ മാത്രം ഒഴിവാക്കുന്നത് നീതീകരിക്കാൻ സാധ്യമല്ല.ഒരു വിവേചനവുമില്ലാതെ നിയമം നടപ്പിലാക്കണം കെ കെ എം എ വാർത്ത കുറിപ്പിൽ തുടർന്ന് പറഞ്ഞു.

Advertisement

Advertisement
Next Article