Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ചേലക്കര ഉപതെരഞ്ഞെടുപ്പ്; രമ്യ ഹരിദാസ് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

03:23 PM Oct 22, 2024 IST | Online Desk
Advertisement

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 12pm മണിക്ക് വടക്കാഞ്ചേരി തലപ്പിള്ളി താലൂക്ക് ഓഫീസ്സിൽ രമ്യ ഹരിദാസ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. കൃത്യം 12 മണിക്ക് തന്നെ എല്ലാ യുഡിഎഫ് പ്രവർത്തകരും വടക്കാഞ്ചേരി ജയശ്രീ ഹാൾ പരിസരത്ത് കെ എസ് എൻ മന്ദിരത്തിൽ എത്തിച്ചേർന്ന് ചടങ്ങ് വിജയിപ്പിക്കണമെന്ന് ചേലക്കര യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

Advertisement

Tags :
featuredkeralanews
Advertisement
Next Article