അന്‍വറിന്റെ ഉദ്ദേശം വ്യക്തമെന്ന് മുഖ്യമന്ത്രി
12:15 PM Sep 27, 2024 IST | Online Desk
Advertisement
തിരുവനന്തപുരം:അന്‍വറിന്റെ ഉദ്ദേശം വ്യക്തമെന്ന് മുഖ്യമന്ത്രി. അന്‍വറിന്റേത് സര്‍ക്കാരിനേയും എല്‍ ഡി എഫിനേയും അപമാനിക്കാനുള്ള ശ്രമം. താന്‍ നേരത്തേ സംശയിച്ച പോലെ കാര്യങ്ങള്‍ എത്തിയിരിക്കുന്നതായി മുഖ്യമന്ത്രി.
Advertisement
സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ തള്ളുന്നു.പാര്‍ട്ടിക്കെതിരായ ആരോപണം അടിസ്ഥാന രഹിതം.നേരത്തെ പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ അതേ പോലെ നടക്കുമെന്നും മുഖ്യമന്ത്രി.അതേസമയം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.