Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തോട്ടപ്പള്ളി സ്പില്‍വേയിലെ കരിമണല്‍ ഖനനം നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി

02:39 PM Dec 15, 2023 IST | Online Desk
Advertisement

ആലപ്പുഴ: ജില്ലയിലെ തോട്ടപ്പള്ളി സ്പില്‍വേയില്‍ നടന്നുവരുന്ന കരിമണല്‍ ഖനനം നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനാണ് മുന്‍ഗണന. എന്ത് സമരം നടന്നാലും വെള്ളമൊഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ തുടരും. സമരം ആയിരമല്ല ഇനിയും എത്ര ദിവസം പിന്നിട്ടാലും ഖനനം തുടരും. അതിന് തടസമായി നിന്നാല്‍ അത് അംഗീകരിക്കാനാവില്ല. നാടിന് ആവശ്യമുള്ള ഒരു കാര്യത്തെ തടയാന്‍ ആര് പുറപ്പെട്ടാലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisement

Advertisement
Next Article