Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാജ്യമൊട്ടാകെ ക്രസ്ത്യാനികൾ പീഢനമനുഭവിക്കുന്നു ; മാർ റാഫേൽ തട്ടിൽ

'ഈസ്റ്റർ ആഘോഷിക്കാൻ കഴിയാത്ത നിർഭാഗ്യവാന്മാരുണ്ട് '
11:40 AM Mar 28, 2024 IST | Online Desk
Advertisement

രാജ്യമൊട്ടാകെ ക്രസ്ത്യാനികൾ പീഢനമനുഭവിക്കുന്നു, ഈസ്റ്റർ ആഘോഷിക്കാൻ കഴിയാത്ത നിർഭാഗ്യവാന്മാരുണ്ട്. ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രത്യാശ സഹനങ്ങൾ ഒരിക്കലും അവസാനമല്ല ചക്രവാളങ്ങൾ തുറക്കാനുള്ള വാതായനങ്ങളാണ്. എല്ലാ സഹനങ്ങളും പീഢനങ്ങളും പോസിറ്റീവ് എനർജിയിലേക്കാണ് നയിക്കേണ്ടതെന്നും പെസഹാ സന്ദേശത്തിൽ മാർ റാഫേൽ തട്ടിൽ പറഞ്ഞു.

Advertisement

ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടന്ന പെസഹാ ചടങ്ങുകൾക്ക് മാർ തട്ടിൽ കാർമികത്വം വഹിച്ചു. ക്രസ്തു ശിഷ്യന്മാരുടെ കാൽ കഴുകിയതിന്റെ ഓർമ്മ പുതുക്കി 12 പേരുടെ കാൽ കഴുകി. തുടർന്ന് മറ്റ് ശ്രശ്രൂഷകളും നടന്നു. കുർബാനയെ ചേർത്ത് പിടിക്കാനും ജീവിതത്തിന്റെ പവർ പോയിന്റാണ് കുർബാനയെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

Tags :
featuredkeralanews
Advertisement
Next Article