For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പൊരുതുന്ന പലസ്‌തീൻ ജനത ക്ക് കൈത്താങ്ങായി സിറ്റി ക്ലിനിക് ഗ്രൂപ്പ് ആംബുലൻസ് കൈമാറി !

പൊരുതുന്ന പലസ്‌തീൻ ജനത ക്ക് കൈത്താങ്ങായി സിറ്റി ക്ലിനിക് ഗ്രൂപ്പ് ആംബുലൻസ് കൈമാറി
Advertisement

കുവൈറ്റ് സിറ്റി : സിറ്റി ക്ലിനിക് ഗ്രൂപ്പ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഗാസ യുദ്ധത്തിൽ ഇരയായവരെ സഹായിക്കാൻ സജ്ജീകരിച്ച ഒരു ആംബുലൻസ് സംഭാവന ചെയ്തു. ആയിരക്കണക്കിന് ആളുകൾക്ക് സകലതും കുടുംബവു നഷ്ടപ്പെട്ട ഈ പലസ്‌തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് സിറ്റി ക്ലിനിക് ഗ്രുപ് തങ്ങളുടെ കാരുണ്യ ഹസ്തം ആംബുലൻസിന്റെ രൂപത്തിൽ നൽകിയത് .

Advertisement

ആംബുലൻസിന്റെ താക്കോൽ കുവൈറ്റ് 'എൻ എ എം എ എ' ചാരിറ്റി പ്രതിനിധി ശ്രീ മുഹമ്മദ് ഹംദാൻ അൽ ഒതൈബിക്ക് സിറ്റി ക്ലിനിക്ക് ഗ്രൂപ്പ് സി.ഇ.ഒ, ശ്രിമതി ആനി വൽസൻ , സി എഫ് ഒ അബ്ദുൾ സത്താർ, മാർക്കറ്റിംഗ് മാനേജർ ഹാരിദ് എന്നിവരുടെ സാന്നിധ്യത്തിൽ ജനറൽ മാനേജർ ഇബ്രാഹിം കെ പി യാണ് കൈമാറിയത്.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.