Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിഎംആര്‍എല്‍; ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സൂക്ഷിക്കണം: ഹൈക്കോടതി

10:35 AM Jun 08, 2024 IST | Online Desk
Advertisement

കൊച്ചി: സിഎംആർഎല്‍ - എക്സാലോജിക് ഇടപാട് ചോദ്യം ചെയ്യലിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി.

Advertisement

സിഎംആർഎല്‍ ജീവനക്കാരെ ചോദ്യം ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നാണ് ഇടക്കാല ഉത്തരവ്. ഇഡി സമൻസിനെതിരായ സിഎംആർഎല്‍ ജീവനക്കാരുടെ ഹർജി ജൂണ്‍ 21ന് കോടതി വീണ്ടും പരിഗണിക്കും. ഹർജിയില്‍ തീരുമാനമാകുന്നതുവരെ ഹർജിക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ലെന്ന് ഇഡി അറിയിച്ചു.

Tags :
keralanews
Advertisement
Next Article