Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അഡ്വ ആർ എസ് രവിശങ്കർ അനുസ്മരണം

10:49 AM Aug 24, 2024 IST | Online Desk
Advertisement

കെ എസ് യു മുൻ ജില്ലാ പ്രസിഡൻ്റും നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിലറും കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവുമായിരുന്ന അഡ്വക്കേറ്റ് ആർ എസ് രവിശങ്കറിന്റെ 8-ാംചരമ വാർഷിക ദിനം ആറാലുംമൂട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലംപ്രസിഡൻറ് അഹമ്മദ് ഖാന്റെ അധ്യക്ഷതയിൽ എഐസിസി മെമ്പർ നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ മുട്ടം സുരേഷ്, അഡ്വ. മുഹിനുദ്ദീൻ , അഡ്വ. വിനോദ്സൺ, ജോസ് ഫ്രാങ്കിൾ, ആർ ഒ അരുൺ, ബ്ലോക്ക് പ്രസിഡൻറ് എംസി സെൽവരാജ്, അവൻേന്ദ്രകുമാർ, അഡ്വ എൽ എസ് ഷീല, അഡ്വ സജിൻ ലാൽ, കൂട്ടപ്പന ഗോപാലകൃഷ്ണൻ നായർ, ഇരുമ്പിൽ മണിയൻ, ആറാലുംമൂട് ഷഫീഖ്, ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Advertisement

Tags :
news
Advertisement
Next Article