മണിപ്പൂരിൽ വീണ്ടും സംഘർഷം; സുരക്ഷാസേനയ്ക്ക് നേരെ ബോംബേറ്
09:52 AM Jan 08, 2024 IST
|
Veekshanam
Advertisement
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം.
മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മോറെ
പട്ടണത്തിൽ ഞായറാഴ്‌ച രാത്രിയാണ് സംഭവം. ആക്രമികൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയും ബോംബ് എറിയുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.അതേസമയം, തെങ്നൗപാൽ ജില്ലയിലെ അതി ർത്തി പട്ടണത്തിൽ ജനുവരി രണ്ടിന് ആക്രമിക ളും സുരക്ഷാസേനയും തമ്മിൽ കനത്ത വെടിവ യ്പ്പ് നടന്നിരുന്നു. ഏറ്റുമുട്ടലിൽ ഒരു ബിഎ സ്എഫ് ജവാൻ ഉൾപ്പെടെ ആറ് സുരക്ഷാ ഉ ദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരെ വിമാനമാർ ഗമാണ് ഇംഫാലിലേക്ക് കൊണ്ടുപോയത്.
Advertisement
Next Article