Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇതൊന്നും മറന്നുപോകുന്ന ശീലം കോൺഗ്രസിനില്ല'; പോലീസിന് താക്കീതുമായി കെ സുധാകരൻ

11:47 PM Nov 26, 2023 IST | Veekshanam
Advertisement

'തിരുവനന്തപുരം: നവ കേരള സദസ്സ് യാത്രയ്ക്കിടയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർക്ക് എതിരെ ക്രൂരമായ ആക്രമണം നടത്തുന്ന പോലീസുകാർക്ക് താക്കീതുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഫേസ്ബുക്കിലാണ് അദ്ദേഹം പോലീസുകാർക്ക് തക്കതായ താക്കീത് നൽകിയത്. മുഖ്യമന്ത്രിയെയും കുറിപ്പിൽ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്.

Advertisement

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പിണറായി വിജയന്റെ നവ കേരളം!തെരുവ് ഗുണ്ടയുടെ നിലവാരമുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ ക്രിമിനൽ മന്ത്രി പറയുന്നതും കേട്ട് കേരളത്തിൽ ജോർജ് ഫ്ലോയ്ഡ്മാരെ ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെടുന്നതിന് മുൻപ്, ഇതിന്റെയൊക്കെ പ്രത്യാഘാതങ്ങൾ ആലോചിക്കുന്നത് നല്ലതായിരിക്കുമെന്ന് മാത്രം പോലീസുകാരെ ഓർമിപ്പിക്കുന്നു.ഇതൊന്നും മറന്ന് പോകുന്ന ശീലം കോൺഗ്രസിനില്ല!

Tags :
featured
Advertisement
Next Article