Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നാളെ മുതൽ ബാങ്കുകൾക്ക് തുടർച്ചയായ അവധി

08:09 AM Aug 25, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: സംസ്ഥാനത്തെ ദേശസാൽക്കൃത, സഹകരണ ബാങ്കുകൾക്ക് നാളെ മുതൽ തുടർച്ചയായ അവധി. നാലാമത്തെ ശനി, ഞായർ, ഉത്രാടം, തിരുവോണം, ചതയദിനം എന്നീ ദിവസങ്ങളിലാണ് അവധി. ഇന്നു വൈകുന്നേരം അടയ്ക്കുന്ന ബാങ്കുകൾ ഇനി 30ന് തുറക്കും. എന്നാൽ അടുത്ത ദിവസം ചതയ ദിനമായതിനാൽ പ്രവർത്തിക്കില്ല. സെപ്റ്റംബർ 1,2 തീയതികളിൽ സാധാരണ പോലെ പ്രവർത്തിക്കും. 3 ഞായർ അവധി. നേരി‌ട്ടുള്ള ഇടപാടുകൾ ഇന്നു തന്നെ ന‌ടത്തിയില്ലെങ്കിൽ ഉപയോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാകും.

Advertisement

Advertisement
Next Article