Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ബിജെപിയോട് നേർക്കുനേർ സിപിഎം പോരാ'; സിറ്റിങ് സീറ്റ് തിരികെ വാങ്ങി ഡിഎംകെ

04:22 PM Mar 12, 2024 IST | Veekshanam
Advertisement
Advertisement

കൊച്ചി: തമിഴ്നാട്ടിൽ ഡിഎംകെയും കോൺഗ്രസും നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയുടെ ഭാഗമാണ് സിപിഎം. കഴിഞ്ഞ തവണ രണ്ട് സീറ്റുകളിൽ ആണ് മത്സരിച്ചു വിജയിച്ചിരുന്നത്. കഴിഞ്ഞതവണ മത്സരിച്ചു വിജയിച്ച കോയമ്പത്തൂർ സീറ്റ് ഈ തവണ സിപിഎമ്മിൽ നിന്ന് ഡിഎംകെ തിരിച്ചെടുത്തിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് ബിജെപി ഉള്ള മണ്ഡലത്തിൽ സിപിഎമ്മിന് ഈതവണ വിജയിക്കുവാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് മറ്റൊരു മണ്ഡലം നൽകിയെന്നാണ് അറിയുവാൻ കഴിയുന്നത്. ദിണ്ടിഗൽ മണ്ഡലമാണ് കോയമ്പത്തൂരിന് പകരമായി സിപിഎമ്മിന് നൽകിയിരിക്കുന്നത്. കേരളവുമായി അതിർത്തി പങ്കിടുന്ന പാർലമെന്റ് മണ്ഡലമാണ് കോയമ്പത്തൂർ.

Tags :
kerala
Advertisement
Next Article