Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'സിപിഎം - ബിജെപി ഡീല്‍ നടന്നത് പിണറായിയുടെ അറിവോടെ': മാത്യു കുഴല്‍നാടന്‍

04:07 PM Apr 26, 2024 IST | Online Desk
Advertisement

സിപിഎം - ബിജെപി ബന്ധം പിണറായി വിജയന്റെ അറിവോടെ എന്ന് മാത്യു കുഴൽനാടൻ എംഎൽഎ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപി-സിപിഎം ബന്ധമുണ്ട്.

Advertisement

തൃശ്ശൂരിൽ സിപിഎം - ബിജെപി ഡീൽ നടന്നതെന്നും തൃശ്ശൂർ സീറ്റ് കൊടുത്താൽ ലാവ്‌ലിന്‍ കേസ് ഒഴിവാക്കും എന്ന ദല്ലാൾ നന്ദകുമാറിന്റെ പരാമർശത്തിന് പിന്നാലെയാണ് മാത്യു കുഴലിനാടന്റെ പ്രതികരണം.

ന്യൂനപക്ഷം ഇനി സിപിഎമ്മിനെ വിശ്വസിക്കില്ല. മാസപ്പടി, സ്വർണക്കടത്ത് എന്നിവയിൽ ഉൾപ്പെടെ ഗുണം കിട്ടിയത് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും ആണെന്ന് കുഴൽനാടൻ കൂട്ടിച്ചേർത്തു.

Tags :
keralanewsPolitics
Advertisement
Next Article